SPECIAL REPORTമികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടില്‍ മമ്മൂട്ടിയോടൊപ്പം മാറ്റുരച്ചത് യുവതാരങ്ങളായ ആസിഫ് അലിയും, ടൊവിനോ തോമസും; അഭിനയ മികവില്‍ 'കൊടുമണ്‍ പോറ്റി' യെ കടത്തിവെട്ടാന്‍ ആകില്ല മക്കളേ എന്ന നിലപാടില്‍ ജൂറി; മമ്മൂട്ടിക്ക് സംസ്ഥാന പുരസ്ക്കാരം ലഭിക്കുന്നത് ഇത് ഏഴാം തവണ; 'ഇനിയും തേച്ചാല്‍ മിനുങ്ങു'ന്ന മലയാളത്തിന്റെ അത്ഭുത നടന് വീണ്ടും പുരസ്ക്കാരം എത്തുന്നുമറുനാടൻ മലയാളി ഡെസ്ക്3 Nov 2025 4:37 PM IST